HOME
DETAILS
MAL
കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി ജി.സുധാകരന്
backup
April 03 2017 | 08:04 AM
തിരുവനന്തപുരം: കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം ആലോചിക്കുന്നതായി എക്സൈസ് വകുപ്പിന്റെ ചുമതലയുളള മന്ത്രി ജി.സുധാകരന് പറഞ്ഞു. ആരാണ് പ്രശ്നം ഉണ്ടാക്കിയത് അവര്‍ തന്നെ പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നിയമസഹായം തേടിയിട്ടുണ്ടെന്നും ജി.സുധാകരന് പറഞ്ഞു.
ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഷാപ്പുകള്‍ വഴിയും വിദേശമദ്യം വില്ക്കാന് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."