HOME
DETAILS
MAL
ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഫാം ഹൗസ് കണ്ടുകെട്ടി
backup
April 04 2017 | 00:04 AM
ന്യൂഡല്‍ഹി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹിമാചല്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങിന്റെ ഫാം ഹൗസ് കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു. വിപണിയില്‍ ഏതാണ്ട് 27 കോടി രൂപ വിലമതിക്കുന്നതാണ് ഫാം ഹൗസ്. അനധികൃതപണമിടപാട് തടയല്‍ നിയമപ്രകാരമാണ് ദക്ഷിണ ഡല്‍ഹിയിലെ മെഹ്റോലിയിലെ ഫാം ഹൗസ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."