HOME
DETAILS
MAL
കാല്‍മുട്ട് സര്‍ജറി; ദീപ കര്‍മാകര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുണ്ടാവില്ല
backup
April 04 2017 | 12:04 PM
ന്യൂഡല്‍ഹി: ജിംനാസ്റ്റ് താരം ദീപ കര്‍മാകര്‍ അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കില്ല. പരുക്കേറ്റതിനെത്തുടര്‍ന്ന് കാല്‍മുട്ട് ചികിത്സ നടക്കുകയാണിപ്പോള്‍.
ദീപ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ധിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ദേശീയ ക്യാംപ് നടക്കുന്നതിനിടെയാണ് ദീപയ്ക്ക് പരുക്കേറ്റത്.
Hi everyone, ek update hai. Mujhe recently practice mein injury hua aur ACL ka surgery hua hai. Rehab shuru hai, jaldi wapis aaungi! :)) pic.twitter.com/wr3pRtOzAr
— Dipa Karmakar (@DipaKarmakar) April 4, 2017
റിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദീപയ്ക്ക് 0.150 പോയിന്റിനാണ് മെഡല്‍ നഷ്ടമായത്. ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റ് എന്ന റെക്കോര്‍ഡും ദീപയ്ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."