HOME
DETAILS
MAL
ഒഡിഷയില്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു
backup
April 04 2017 | 16:04 PM
ബരിപാഡ: ഒഡിഷയില്‍ ട്രാക്ടറും ബസും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒഡിഷയിലെ ഖേര്‍നയിലാണ് അപകടം.
റൈരങ്ക്പുരില്‍ നിന്ന് ജാസിപുരയിലേക്ക് പോവുകയായിരുന്ന ബസുമായാണ് ട്രാക്ടര്‍ കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."