HOME
DETAILS
MAL
ജമൈക്കന്‍ താരങ്ങള്‍ മരുന്നടിച്ചിട്ടില്ലെന്ന് ഐ.ഒ.സി
backup
April 04 2017 | 23:04 PM
സൂറിച്ച്: 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ ജമൈക്കന്‍ താരങ്ങള്‍ മരുന്നടിച്ചതായുള്ള ആരോപണങ്ങളില്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. സാംപിളുകളെല്ലാം കൃത്യമായി പരിശോധന നടത്തിയിട്ടുണ്ട്. വാഡയോടും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരും പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നും ഐ.ഒ.സി പറഞ്ഞു. നേരത്തെ ജര്‍മന്‍ മാധ്യമം എ.ആര്.ഡി ജമൈക്കന്‍ സ്പ്രിന്റര്‍മാരുടെ സാംപിളുകളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായുള്ള വാര്‍ത്ത പുറത്തു വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."