HOME
DETAILS
MAL
കുട്ടിമാക്കൂല്‍ സംഭവം: പി.പി ദിവ്യ ഹാജരായി
backup
April 04 2017 | 23:04 PM
തലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് കുടുംബത്തെ അപമാനിക്കുകയും യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ സംസ്ഥാന പട്ടികജാതി - പട്ടിക വര്‍ഗ കമ്മിഷനു മുന്‍പാകെ ഹാജരായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എ.എന്‍ ഷംസീര്‍ എം.എല്‍.എ ഇന്നലെയും ഹാജരായില്ല. കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് കുനിയില്‍ രാജന്റെ മകള്‍ അഞ്ജന നല്കിയ പരാതി പ്രകാരമാണ് സി.പി.എം നേതാക്കളായ ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ കമ്മിഷന് ഉത്തരവിട്ടിരുന്നത്. അതേസമയം, ജില്ലാ പൊലിസ് മേധാവിയോടും കമ്മിഷന് ഹാജരാകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."