HOME
DETAILS
MAL
ഡോക്ടര്‍മാര്‍ ഫോട്ടോ പ്രദര്‍ശിപ്പിക്കരുത്
backup
June 16 2018 | 22:06 PM
തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിഡോക്ടര്‍മാര്‍ ആശുപത്രി പരസ്യങ്ങളില്‍ ഫോട്ടോ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഫോട്ടോ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കില്‍ കൗണ്‍സില്‍ സ്വമേധയാ നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."