HOME
DETAILS
MAL
ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ ഏര്‍പ്പെടുത്തും
backup
July 06 2016 | 08:07 AM
നിലമ്പൂര്‍: നഗരസഭയില്‍ ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ ഏര്‍പ്പെടുത്തും. നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഒന്‍പതു മുതല്‍ പ്രത്യേക ഫോം നല്‍കും. 19നകം തിരികെ നല്‍കണം. ആഗസ്റ്റില്‍ നമ്പര്‍ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."