HOME
DETAILS
MAL
കൂലി ലഭിച്ചില്ല; ജില്ലാ കലക്ടര്‍ക്ക് തൊഴിലുറപ്പുകാരുടെ പരാതി
backup
July 06 2016 | 08:07 AM
നിലമ്പൂര്‍: കഴിഞ്ഞ ആറുമാസമായി കൂലി ലഭിച്ചില്ലെന്ന് കാണിച്ച് ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട് തൊഴിലുറപ്പ് തൊഴിലാളികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. ആദിവാസികള്‍ ഉള്‍പ്പെടെ 40ഓളം പേര്‍ക്കാണ് കൂലി ലഭിക്കാതിരിക്കുന്നത്. പഞ്ചായത്തംഗം അനീഷ് അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ജില്ലാ കലക്ടര്‍ വെങ്കിടേശപതിക്ക് തൊഴിലാളികള്‍ നിവേദനം നല്‍കിയത്. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് കലക്ടര്‍ ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."