HOME
DETAILS
MAL
പൂഞ്ചില്‍ വീണ്ടും പാക് വെടിവെപ്പ്
backup
February 28 2019 | 12:02 PM
ശ്രീനഗര്‍: പാകിസ്താന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗറിലെ പൂഞ്ച് ജില്ലയില്‍പെട്ട കൃഷ്ണഘാട്ടിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം .
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് അവര്‍ പിന്‍വാങ്ങിയത്. ഇന്ന് രാവിലെ ആറു മണിക്കും ഈ മേഖലയിലെ സൈനിക പോസ്റ്ററുകള്‍ക്കുനേരെയും പാക് സൈന്യം വെടിവെച്ചിരുന്നു. ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്നാണ് പാക് സൈന്യം പിന്‍വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."