HOME
DETAILS
MAL
തമിഴ്നാട്ടില്‍ മന്ത്രിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
backup
April 07 2017 | 04:04 AM
ചെന്നൈ: തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്കറിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.
ഏപ്രില്‍ 12ന് തമിഴ്നാട്ടിലെ ആര്.കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിജയഭാസ്കര്‍ വന്‍തോതില്‍ പണം കൊടുക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് പരിശോധ നടത്തിയത്.
നാലു പരാതികളാണ് മന്ത്രിക്കെതിരേ ലഭിച്ചിരിക്കുന്നത്. മന്ത്രിയുടെ അടുത്ത ബന്ധുക്കളുടെ വീടിലും പരിശോധന നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."