HOME
DETAILS
MAL
ഉസ്മാനോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയെന്ന് ഉമ്മന്‍ചാണ്ടി
backup
June 18 2018 | 02:06 AM
ആലുവ: എടത്തലയില്‍ പൊലിസ് മര്‍ദനത്തിന് ഇരയായ ഉസ്മാനോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയെന്ന് ഉമ്മന്‍ ചാണ്ടി. ഒരു രൂപയുടെ പോലും ചികിത്സാ സഹായം സര്‍ക്കാര്‍ നല്‍കിയില്ല. പൊലിസുകാര്‍ക്കെതിരേ കേസെടുത്തതല്ലാതെ ഇവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടായില്ല. ഇത്തരം സഭവങ്ങളില്‍ പൊലിസിനെതിരായ അന്വേഷണം ഫലപ്രദമാകാത്തതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുന്നതെന്നും ഉസ്മാനെ ആലുവയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."