HOME
DETAILS
MAL
വാഫീ, വഫിയ്യ എന്‍ട്രന്‍സ് കോച്ചിങ് 23ന്
backup
April 07 2017 | 18:04 PM
കയ്പമംഗലം: എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് തൃശൂര്‍ ജില്ലാ സമിതിയും എം.ഐ.സി കയ്പമംഗലം യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വാഫീ വഫിയ്യ എന്‍ട്രന്‍സ് കോച്ചിങ് ക്യാംപ് 23 ഞായര്‍ രാവിലെ 9 മണി മുതല്‍ കയ്പമംഗലം എം.ഐ.സിയില്‍ വെച്ച് നടക്കുന്നതാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ശാഹുല്‍.കെ.പഴുന്നാന 9567064161, സകരിയ്യ വാഫി 9747680010.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."