HOME
DETAILS
MAL
ഒമാനില്‍ നിയമവിരുദ്ധ കച്ചവടം നടത്തിയ പ്രവാസികള്‍ പിടിയില്‍
backup
July 07 2016 | 14:07 PM
മസ്‌കറ്റ് : ഒമാനില്‍ നിയമവിരുദ്ധ കച്ചവടം നടത്തിയ പ്രവാസികളെ ഒമാന്‍ പൊലിസ് അറസ്റ്റ് ചെയ്തു. അല്‍ ഖുവൈറില്‍ പുകയില്ലാത്ത പുകയില തയാറാക്കുകയും, നിയമാനുസൃതമല്ലാത്ത സിഗരറ്റുകള്‍ വില്‍പന നടത്തുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."