HOME
DETAILS
MAL
ബൈക്കിന് പുറകില്‍ ബസിടിച്ചു; ബൈക്ക് യാത്രികന് പരുക്ക്
backup
April 07 2017 | 20:04 PM
എടപ്പാള്‍: ബൈക്കിന് പുറകില്‍ ബസ്സിടിച്ചു. ബൈക്ക് യാത്രികന് നിസ്സാര പരുക്കേറ്റു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടണ്ടരയോടെ എടപ്പാള്‍ ജങ്ഷനിലാണ് അപകടം നടന്നത്.
ബൈക്ക് സിഗ്‌നലില്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പുറകിലെത്തിയ ബസ് തട്ടുകയായിരുന്നു. ബൈക്ക് യാത്രികനെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."