HOME
DETAILS
MAL
ഇന്ത്യ പാക് വിഷയങ്ങളില്‍ വര്‍ഗീയത കലര്‍ത്തല്‍ ആശങ്കാജനകം: എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി
backup
March 01 2019 | 08:03 AM
റിയാദ്: ഇന്ത്യയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ പാക്കിസ്താൻ നടത്തുന്ന ശ്രമങ്ങള്‍ അപലനീയമാണന്നും, രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി ഇന്ത്യ ചെയ്യുന്ന കാര്യങ്ങള്‍ അഭിമാനാര്‍ഹമാണന്നും സമസ്ത ഇസ്‌ലാമിക് സെന്ററർ സഊദി നാഷണല്‍ കമ്മിററി അഭിപ്രായപ്പെട്ടു.
ഇന്ത്യയും പാക്കിസ്താനുമായുളള വിഷയങ്ങളില്‍ വര്‍ഗീയത കലര്‍ത്താനുളള ശ്രമങ്ങളും കാശ്മീരികളെയും അവരുടെ സ്ഥാപനങ്ങളെയും ഒറ്റപ്പെടുത്താനുളള പ്രവണതയും ആശങ്കാജനകമാണെന്നും സഊദി നാഷണൽ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, അലവിക്കുട്ടിഒളവട്ടൂര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബ്ദുല്‍ കരീം ബാഖവി പൊന്മള, അബ്ദുറഹ്മാൻ മൗലവി അറക്കല്‍ എന്നിവർ പ്രസതാവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."