HOME
DETAILS
MAL
ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ ട്രക്കില്‍ ഉപേക്ഷിച്ചു
backup
May 01 2020 | 02:05 AM
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ ശ്മശാനത്തിനു പുറത്തെ ട്രക്കില്‍ ഉപേക്ഷിച്ച നിലയില്‍. ഇരുപതിലേറെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കണ്ടെടുത്തത്. ദുര്‍ഗന്ധത്തെ തുടര്‍ന്നു ശ്മശാന ജീവനക്കാര്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതു കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."