HOME
DETAILS

ലൈക്കോളികള്‍ 'കരുതലി'നായി കേഴുന്നു; ഫെയ്‌സ്ബുക്കിലെ പുതിയ റിയാക്ഷന് മികച്ച പ്രതികരണം

  
backup
May 01, 2020 | 9:15 AM

how-to-get-new-care-reaction-emoji-on-facebook-2020

 

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കില്‍ പുതിയൊരു റിയാക്ഷന്‍ ഇമോജി കൂടി. കൊവിഡ് പശ്ചാത്തലത്തിലാണ് 'കരുതല്‍' എന്നര്‍ഥത്തില്‍ വരുന്ന 'കെയര്‍' എന്ന റിയാക്ഷന്‍ ഫെയ്‌സ്ബുക്ക് കൊണ്ടുവന്നത്.

ഹൃദയാടയാളം നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നതാണ് റിയാക്ഷന്‍ ഇമോജി. ഇത് നിവലില്‍ വന്നതോടെ ഒരു 'കരുതലി'നായി കേഴുകയാണ് പലരും ഫെയ്‌സ്ബുക്കില്‍. ഇതുസംബന്ധിച്ച ട്രോളുകളും ഇതിനകം ഇറങ്ങിക്കഴിഞ്ഞു.

ഒപ്പം, ഫെയ്‌സ്ബുക്കിന്റെ മെസേജിങ് ആപ്പായ മെസഞ്ചറിലും പുതിയ ഇമോജി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെറൂണ്‍, വയലറ്റ് നിറങ്ങളില്‍ തിളങ്ങുന്ന ഹൃദയാടയാളമാണ് മെസഞ്ചറില്‍ കൊണ്ടുവന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  2 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago