HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 19 2018 | 05:06 AM
കോഴിക്കോട്: കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരന്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ നാടുകാണിയിലെ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ഡിഗ്രി കോഴ്‌സിലേക്ക് 29 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9746394616, 9995004269.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."