HOME
DETAILS

തലയുയര്‍ത്തി അപകടം ദേശീയ പാതയോരത്ത് ഉണങ്ങിയ പ്ലാവ് ഭീഷണി

  
backup
June 19, 2018 | 6:24 AM

%e0%b4%a4%e0%b4%b2%e0%b4%af%e0%b5%81%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af


പയ്യന്നൂര്‍: എടാട്ട് ദേശീയപാതയോരത്ത് അപകട ഭീഷണിയുയര്‍ത്തി അറുപത്തഞ്ച് വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ പ്ലാവ്. ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയ പാതയോരത്ത് തലയുയര്‍ത്തി നിറയെ കായ്ച്ച് നിന്നിരുന്ന പ്ലാവ് അടുത്തിടെയാണ് ഉണങ്ങാന്‍ തുടങ്ങിയത്. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഫോറസ്റ്റോഫിസില്‍ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഹൈവേ വികസനത്തിനായി പ്ലാവ് മുറിച്ച് മാറ്റപ്പെടുമെങ്കിലും സമീപത്തെ ത്രീ സ്റ്റാര്‍ ഹോട്ടലിനു മുന്നില്‍ വളര്‍ന്ന പ്ലാവ് മനപ്പൂര്‍വം ഉണക്കിയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പിന്റെ അനുവാദത്തോടെ ഹൈവേ ഡിപ്പാര്‍ട്ടുമെന്റിനാണ് പ്ലാവ് മുറിച്ച് മാറ്റേണ്ട ഉത്തരവാദിത്വം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  2 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  2 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  2 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  3 days ago