HOME
DETAILS
MAL
കാസര്‍കോട് മണ്ഡലത്തില്‍ ഇന്നു ബി.ജെ.പി ഹര്‍ത്താല്‍
backup
April 08 2017 | 00:04 AM
കാസര്‍കോട്: യുവാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്നു ബി.ജെ.പി ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി തുടങ്ങി അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു.
ചൗക്കിയിലെ സന്ദീപ് (28) ആണ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാട്ടി സന്ദീപിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."