HOME
DETAILS
MAL
പഠനമുറി ധനസഹായം
backup
June 19 2018 | 06:06 AM
കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന്റെ 2018-19 വര്‍ഷത്തെ പഠനമുറി ധനസഹായ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നതിനായി പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്ത് പരിധിയിലുമായി താമസിക്കുന്ന പട്ടികജാതി ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 10ന് മുന്‍പ് പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ എത്തിക്കണം. ഫോണ്‍. 0467 2255465.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."