HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം
backup
July 08 2016 | 09:07 AM
തിരുവനന്തപുരം: കേന്ദ്രനിയമത്തിന്റെ അടിസ്ഥാനട്ടില് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സമഗ്ര നിയമ നിര്‍മാണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കെട്ടിട നിര്‍മാണ സെസില്‍നിന്ന് ഒരു വിഹിതം ഇതിനായി നീക്കി വയ്ക്കും. ആദ്യ ഘട്ടത്തില്‍ 20 കോടി രൂപ വകയിരുത്തുമെന്നും ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."