HOME
DETAILS
MAL
ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം
backup
May 07 2020 | 02:05 AM
ഗസ്സ: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം. ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. ഹമാസ് തങ്ങളുടെ പ്രദേശങ്ങളില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടിയാണ് ഇതെന്നാണ് ഇസ്റാഈല്‍ സൈന്യത്തിന്റെ വിശദീകരണം.
സംഭവത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. ഇസ്റാഈലിന്റെ ആരോപണത്തിന്മേല് പ്രതികരണവുമായി ഹമാസ് രംഗത്തെത്തിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."