HOME
DETAILS

പഞ്ചായത്തിനോട് സഹകരിക്കുന്നില്ലെന്ന് ആരോപണം; എച്ച്.ഐക്ക് സ്ഥലംമാറ്റം

  
backup
June 21 2018 | 06:06 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 


മാവൂര്‍: ചെറൂപ്പ ആശുപത്രിയിലെ എച്ച്.ഐക്ക് സ്ഥലംമാറ്റം. പഞ്ചായത്തിന്റെ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സഹകരിക്കുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍മാര്‍ എന്നിവരോട് നിരന്തരം മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ 13ന് ആശുപത്രിയുടെ കാര്യാലയത്തിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍ മാവൂര്‍ പഞ്ചായത്തിലെ ഗരിമ പദ്ധതിയ്ക്കടക്കം നിസഹകരിക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം.
എച്ച്.ഐക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അംഗങ്ങള്‍ സമരം നടത്തിയിരുന്നത്. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ എ.ഡി.എം.ഒ ഡോ. ആശാദേവി, ആശുപത്രി ഇന്‍ ചാര്‍ജ് ഡോ. ബിന്ദു എന്നിവര്‍ യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും എച്ച്.ഐയ്‌ക്കെതിരേ ഒരാഴ്ചക്കകം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യാമെന്ന വ്യവസ്ഥയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം തനിക്ക് സ്ഥലംമാറ്റം സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago