HOME
DETAILS

രാത്രികാല പരിശോധന; മുന്നൂറോളം വാഹനങ്ങള്‍ പിടിയില്‍

  
backup
July 09 2016 | 07:07 AM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%be%e0%b4%b2-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

കാസര്‍കോട്:ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹന പരിശോധനയില്‍ മുന്നൂറോളം വാഹങ്ങള്‍ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി എട്ടു മുതല്‍ പുലരും വരെ നടത്തിയ പരിശോധനയിലാണ് ജില്ലയില്‍ ഇത്രയും വാഹനങ്ങള്‍ പിടിയിലായത്. ലൈസന്‍സ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവയില്ലാതെ ഓടുകയായിരുന്ന വാഹനങ്ങളാണ് പിടിയിലായത്.
ജില്ലാ പൊലിസ് മേധാവിക്ക് പുറമെ ഡിവൈ.എസ്.പിമാര്‍, സി.ഐമാര്‍, എസ്.ഐ.മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാന കവലകള്‍ തോറും കേന്ദ്രീകരിച്ചും മറ്റുമാണ് വ്യാപകമായ വാഹന പരിശോധന നടത്തിയത്.
രാത്രി കാലങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുക, രേഖകളില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപകമായ പരിശോധന നടത്തിയതെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago