HOME
DETAILS

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

  
November 04, 2024 | 2:59 PM

Kuwait Court Delivers Death Sentence for Murder Convicts

കുവൈത്ത് സിറ്റി കുവൈത്ത് പൗരനായ മുബാറക് അല്‍ റാഷിദിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ വധശിക്ഷ ശരിവച്ച് കാസേഷന്‍ കോടതി. പ്രതികളില്‍ ഒരാള്‍ കുവൈത്ത് സ്വദേശിയും മറ്റെരാള്‍ ഈജിപ്ഷ്യന്‍ പൗരനുമാണ്. ഇരയുടെ സുഹൃത്തുക്കളായിരുന്നു പ്രതികള്‍.

പ്രതികള്‍ മനഃപൂര്‍വം കൊലപാതകം നടത്തിയെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. ഇരയെ കാണാതായി രണ്ട് മാസത്തിന് ശേഷം ബെര്‍ അല്‍സാല്‍മി മരുഭൂമിയിലെ ഒരു കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കില്ലും, അന്വേഷണത്തില്‍ ലിവര്‍ ഏരിയയിലെ ക്യാംപ് സൈറ്റില്‍ ഇയാളെ കൊലപ്പെടുത്തിയതായി കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൃതദേഹം മാറ്റുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ടെന്റ് കത്തിക്കുകയും ചെയ്തു. ഒരു പ്രതി പിന്നീട് രാജ്യം വിട്ടു.

In a significant verdict, a Kuwaiti court has sentenced defendants to death for the murder of a Kuwaiti national, reflecting the country's stern stance on violent crimes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago