HOME
DETAILS
MAL
25 ട്രെയിനുകള്‍ റദ്ദാക്കി
backup
March 05 2019 | 18:03 PM
ചണ്ഡീഗഡ്: കര്‍ഷകരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് 25 ട്രെയിനുകള്‍ റദ്ദാക്കി. ഏഴ് ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. അമൃത്‌സറില്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."