HOME
DETAILS
MAL
മകന് നീതി ലഭിച്ചില്ലെങ്കില്‍ ധനസഹായം തിരിച്ച് നല്‍കും: അശോകന്‍
backup
April 09 2017 | 23:04 PM
തിരുവനന്തപുരം: മകന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ പിതാവ് കെ.പി അശോകന്‍.
വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ ദു:ഖമുണ്ട്. മകന് പകരമാവില്ല സര്‍ക്കാരിന്റെ പണം.
പത്തുലക്ഷത്തിനു പകരം വേണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കാമെന്നും അശോകന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."