HOME
DETAILS
MAL
മുസ്‌ലിം ലീഗ് സമ്പൂര്‍ണ സമ്മേളനം വിജയിപ്പിക്കും
backup
April 10 2017 | 21:04 PM
മാവൂര്‍: ചെറുപ്പയില്‍ നടക്കുന്ന ശാഖാ മുസ്‌ലിം ലീഗ് സമ്പൂര്‍ണസമ്മേളനം വിജയിപ്പിക്കാന്‍ പ്രവാസി ലീഗ് കണ്‍വന്‍ ഷന്‍ തീരുമാനിച്ചു. മുസ്‌ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ എ കെ.മുഹമ്മദലി കണ്‍വന്‍ഷന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അബ്ദുല്ലക്കോയ അധ്യക്ഷനായി. നിയോജക മണ്ഡലം ട്രഷറര്‍ എ.എന്‍.എസ് അലവി മുഖ്യ പ്രഭാഷണം നടത്തി. യു. എ ഗഫൂര്‍ എം.ടി.റഷീദ്, പി.ടി.മുനീര്‍, എ.കെ.ഉമ്മര്‍, കെ.എം.അബ്ദുല്ല പ്രസംഗിച്ചു.
ശാഖപ്രവാസി ലീഗ് കമ്മിറ്റി ഭാരവാഹികളായി എ കെ.ഉമ്മര്‍ (പ്രസിഡന്റ്) എം.മൊയ്തീന്‍ കുട്ടി, ടി.കെ.ബഷീര്‍ (വൈസ് പ്രസിഡന്റ്) എം.മുഹമ്മദ് ( ജന:സെക്രട്ടറി) കെ.എം.അസീസ്, കെ.കെ.ഹക്കീം (ജോ:സെക്രട്ടറിമാര്‍) എ.കെ.മന്‍സൂര്‍ (ട്രഷറര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."