HOME
DETAILS

ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റ്: സൈനയും ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍

  
backup
March 07, 2019 | 7:30 PM

%e0%b4%93%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8

 

ലണ്ട@ന്‍: ഓള്‍ ഇംഗ്ല@ണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും കെ. ശ്രീകാന്തും രണ്ട@ാം റൗണ്ട@ിലെത്തി. അതേസമയം, യുവതാരം സമീര്‍ വര്‍മ ആദ്യ റൗണ്ട@ില്‍ പുറത്തായി. സ്‌കോട്‌ലാന്‍ഡ് താരം ക്രിസ്റ്റി ഗില്‍മോറിനെ 21-17, 21-18 എന്ന സ്‌കോറിനാണ് സൈന തോല്‍പ്പിച്ചത്. പി.വി സിന്ധു ആദ്യ റൗണ്ട@ില്‍ പുറത്തായതിനാല്‍ വനിതാ സിംഗിള്‍സില്‍ ഇനി സൈന മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഏറെ നേരത്തെ പോരാട്ടത്തിനൊടുവിലായിരുന്നു സൈന എതിരാളി ക്രിസ്റ്റി ഗില്‍മോറിനെ പരാജയപ്പെടുത്തിയത്. മത്സരം കനത്ത വെല്ലുവിളിയായിരുന്നെന്നും ജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും സൈന മത്സരശേഷം പറഞ്ഞു. രണ്ട@ു സെറ്റിലും വിജയം അനായാസമായിരുന്നില്ല. സ്വാഭാവിക കളിയാണ് പുറത്തെടുത്തത്. സമ്മര്‍ദമില്ലാതെ കളിക്കാന്‍ കഴിഞ്ഞെന്നും സൈന പറഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ ലിനെ കെയ്ര്‌സ്‌ഫെല്‍ഡിനെ സൈന നെഹ്‌വാള്‍ നേരിടും. ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെതിരേ 21-3, 21-11 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം.


അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മ മുന്‍ ലോകചാംപ്യന്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെനിനോട് തോറ്റു. സ്‌കോര്‍ 21-16, 18-21, 14-21. ആദ്യ സെറ്റില്‍ അനായാസം ജയിച്ച സമീറിന് തുടര്‍ന്ന് മികവ് നിലനിര്‍ത്താനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  23 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  23 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  23 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  23 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  23 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  23 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  23 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  23 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  23 days ago