HOME
DETAILS

ചക്കക്കൊതിയന്‍ ഒറ്റകൊമ്പന്‍ വീണ്ടുമെത്തി

  
backup
July 10, 2016 | 7:03 AM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d

 

കരുളായി: ചക്കക്കൊതിയനായ ഒറ്റകൊമ്പന്‍ കര്‍ഷകര്‍ക്കു തലവേദനയാവുന്നു. മലയോര മേഖലയിലെത്തുന്ന ഒറ്റക്കൊമ്പന്‍ ചക്ക കിട്ടാതെ വരുന്നതോടെ വ്യാപകമായി കൃഷി നശിപ്പിച്ച ശേഷമാണ് തിരിച്ചു കാടു കയറുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്തിലെത്തിയ ഒറ്റയാന്‍ പയ്യുണ്ണി അബ്ദുള്‍ അസീസിന്റെ 150 കുലച്ച നേത്രവാഴകള്‍ നശിപ്പിച്ചു. 200 വാഴകളായിരുന്നു അസീസ് കൃഷി ചെയ്യ്തത്. ഒരു വാഴയ്ക്ക് 150 രൂപയോളം ചെലവാക്കിയിരുന്നു.
വാകത്തൊടിക അലവിയുടെ വീട്ടു മുറ്റത്തെ പ്ലാവില്‍ നിന്നും ചക്ക പറിച്ചു ഭക്ഷിച്ച ശേഷമാണ് ആന കാടു കയറിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

Kerala
  •  a month ago
No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  a month ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  a month ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  a month ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  a month ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  a month ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  a month ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a month ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  a month ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  a month ago