HOME
DETAILS
MAL
കാസര്‍കോട് മൊഗ്രാലില്‍ മൂന്നു വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു
backup
June 24 2018 | 10:06 AM
കാസര്‍കോട്: കാസര്‍കോട് മൊഗ്രാലില്‍ മൂന്നു വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. സിദ്ദീഖ്- ആയിശ ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്തു നിന്ന് കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന ഇന്റര്‍സിറ്റിയാണ് ഇടിച്ചത്. ബിലാലും അഞ്ചു വസ്സുകാരനായ സഹോദരനും പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.സഹോദരന്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."