HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ ഉള്‍പെടെ നാലു മരണം
backup
April 12 2017 | 03:04 AM
സേലം: തമിഴ്‌നാട്ടിലെ സേലത്ത് കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ ഉള്‍പെടെ നാലുപേര്‍ മരിച്ചു. മുണ്ടക്കയം ഏന്തയാര്‍ സ്വദേശികളായ ബിനു, ജോണ്‍സണ്‍, വത്സമ്മ എന്നിവരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്.
സേലം -ധര്‍മപുരി റൂട്ടില്‍ ശേഷംപട്ടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."