HOME
DETAILS
MAL
പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്ററായി ഇന്ത്യന്‍ ബാലന്‍
backup
June 24 2018 | 21:06 PM
ഇറ്റലി: 12 വയസ്സും 10 മാസവും 13 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി ഇന്ത്യയില്‍ നിന്നുള്ള പ്രഗ്ഗാനന്ദ. ഇറ്റലിയില്‍ നടന്നുവരുന്ന ഗ്രെന്‍ഡൈന്‍ ഓപ്പണിന്റെ അവസാന റൗണ്ടിലെത്തിയപ്പോഴാണ് പ്രഗ്ഗാനന്ദ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ബഹുമതി കൂടി ഈ ചെന്നൈക്കാരന്‍ ബാലന്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."