HOME
DETAILS
MAL
കോഴിക്കോട് മുക്കത്ത് വാഹനാപകടം;അഞ്ചുപേര്‍ക്ക് പരുക്ക്
backup
June 25 2018 | 03:06 AM
കോഴിക്കോട് : കോഴിക്കോട് മുക്കം മുത്തേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. കോടഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."