HOME
DETAILS
MAL
അന്യദേശതൊഴിലാളിയെ കസ്റ്റഡിയിലെടുത്തു
backup
April 12 2017 | 07:04 AM
ആനക്കര: സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് അന്യദേശതൊഴിലാളിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറങ്ങാടി-പറക്കുളം ഗോഖലെയിലാണ് സംഭവം. സമീപവാസിയായ സ്ത്രീയാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇവിടെ വാടകക്ക് താമസിക്കുകയായിരുന്ന തൊഴിലാളികളില്‍പ്പെട്ട യുവാവിനെതിരേയായിരുന്നു പരാതി.
അതേസമയം യുവാവിനെ കസ്റ്റഡിയലെടുത്തങ്കിലും കേസെടുത്തിട്ടില്ലന്നും കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നുവെന്നും തൃത്താല പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."