HOME
DETAILS
MAL
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദ്ദേശം
backup
April 12 2017 | 09:04 AM
മൂന്നാര്‍: ദേവികുളത്ത് കൈയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുത്താന്‍ ഇടുക്കി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുമ്പോള്‍ നോക്കി നിന്ന പൊലിസുകാര്‍ക്കെതിരെയും നടപടിയ്ക്ക് ശുപാര്‍ശ. ഐജിയ്ക്കും റവന്യൂ സെക്രട്ടറിയ്ക്കും കലക്ടര്‍ കത്ത് കൈമാറി.
സി.പി.എം പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരായിരുന്നു കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കലക്ടര്‍ വെങ്കിട്ടരാമന് ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."