HOME
DETAILS
MAL
മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി പ്രാര്‍ഥിക്കുക: ജിഫ്‌രി തങ്ങള്‍
backup
May 20 2020 | 03:05 AM
കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റുമായ മെട്രോ മുഹമ്മദ് ഹാജിയുടെ രോഗശമനത്തിനു വേണ്ടി പ്രാര്‍ഥന നടത്താന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."