HOME
DETAILS

വ്യാജമദ്യത്തിനെതിരെ എക്‌സൈസ് നടപടി ശക്തമാക്കുന്നു

  
backup
April 12 2017 | 21:04 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%8e%e0%b4%95%e0%b5%8d


കണ്ണൂര്‍: ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യ മദ്യശാലകള്‍ നിര്‍ത്തല്‍ ചെയ്ത സാഹചര്യത്തില്‍ സ്പിരിറ്റ്, ചാരായം, വ്യാജമദ്യം, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ കടത്തിന് സാധ്യതയുള്ളതിനാല്‍  ഈമാസം ഏപ്രില്‍ 30 വരെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും.
 ഇതിനായി ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂം, താലൂക്ക് തലത്തില്‍ രണ്ട് സ്‌ട്രൈക്കിങ് യൂനിറ്റുകളും രൂപികരിച്ചു. പൊതുജനങ്ങള്‍ക്ക്  എസ് എം എസ്, വാട്‌സ് ആപ്പ് മെസേജ് വഴിയോ, ടോള്‍ഫ്രീ നമ്പറായ 1800 425 6698 നമ്പര്‍ വഴിയോ ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറുകളില്‍ നേരിട്ട് വിളിച്ചോ പരാതി അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.  എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്(കണ്‍ട്രോള്‍ റൂം) 0497 2749500, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, തളിപ്പറമ്പ്  0460 2201020, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കൂത്തുപറമ്പ്  0490 2362103, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്,  കണ്ണൂര്‍  0497 2749973,  ഡെപ്യൂട്ടി എക്‌സ്‌സൈസ് കമ്മീഷണര്‍, കണ്ണൂര്‍:04972 706698, അസി.എക്‌സൈസ് കമ്മീഷണര്‍ കണ്ണൂര്‍: 0497 2749500, 9496002873, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍: 04972 749973, മൊബൈല്‍ 9400069693, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ്,
കണ്ണൂര്‍: 0497  749500, 9400069698, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍: 0497 2749971, 9400069701, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, പാപ്പിനിശ്ശേരി  0497 2789650, 9400069702, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ: 04960 201020, 9400069695, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ്: 04602 203960,  9400069704, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, ആലക്കോട്: 04602 256797, 9400069705, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, ശ്രീകണ്ഠപുരം: 04602 232697, 9400069706, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍,  
പയ്യന്നൂര്‍: 04985 202340, 9400069703, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ്: 04902 362103, 9400069696, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, തലശ്ശേരി: 04902 359808, 9400069712, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ്: 04902 365260, 9400069707, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, മട്ടന്നൂര്‍: 04902 473660, 9400069709, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, ഇരിട്ടി: 04902 494666, 9400069710, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, പേരാവൂര്‍: 04902 446800, 9400069708, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, പിണറായി: 04902 383050, 9400069711, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, ന്യൂമാഹി: 04902 335333, എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍, കൂട്ടുപുഴ: 04902 421441, 9400069713.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago