HOME
DETAILS
MAL
സുപ്രഭാതം നിഷ്പക്ഷത കൈവിടരുത്
backup
April 12 2017 | 22:04 PM
സമസ്ത ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പക്ഷത്തുനില്‍ക്കുന്ന പ്രസ്ഥാനമല്ല. സമസ്തയുടെ പ്രവര്‍ത്തകരില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും പെട്ടവരുണ്ട്. തുടക്കം മുതല്‍ പിന്തുടര്‍ന്ന നിഷ്പക്ഷ നിലപാടാണ് സുപ്രഭാതത്തെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കി മാറ്റിയത്. ആ വിജയം ഇനിയും തുടരണമെങ്കില്‍ എല്ലാവരെയും പരിഗണിച്ചു മുന്നോട്ടു പോകണം. അതിനു നാഥന്‍ തുണയ്ക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."