HOME
DETAILS

കൊടിമരങ്ങളും സ്മൃതി മണ്ഡപവും തകര്‍ത്തു

  
backup
July 11 2016 | 07:07 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1


കൊട്ടാരക്കര: കുളക്കട പഞ്ചായത്തില്‍ സി.പി.ഐയുടെ കൊടിമരങ്ങളും സ്മൃതി മണ്ഡപവും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. പൂവറ്റൂര്‍, തച്ചന്‍മുക്ക്, മൈലംകുളം, ആറ്റുവാശ്ശേരി ഭാഗങ്ങളിലെ കൊടിമരങ്ങളാണ് നശിപ്പിച്ചത്. ആറ്റുവാശ്ശേരിയിലെ ജയപ്രകാശ് സ്മാരക മണ്ഡപം തകര്‍ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. മുന്‍പും ഇവിടെ ആക്രമണം നടന്നിട്ടുണ്ട്. സംഭവത്തില്‍ സി.പി.ഐ, എ.ഐ.വൈ.എഫ് പ്രതിഷേധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. പുത്തൂര്‍ പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago