HOME
DETAILS

താനൊരു ഗ്രൂപ്പിന്റെയും ആളല്ല; തന്റെ മാത്രമായ അയോഗ്യത എന്തെന്ന് പാര്‍ട്ടി പറയണം, പരസ്യ പ്രതിഷേധവുമായി കെ.വി തോമസ്

  
backup
March 16, 2019 | 5:33 PM

iam-shocked-this-disiddion-kv-thomas-candidate-scen-2

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എറണാകുളം സിറ്റിങ് എം.പിയുമായ കെ.വി തോമസ്. ഹൈബി ഈഡന്‍ എം.എല്‍.എയാണ് എറണാകുളത്ത് മത്സരിക്കുന്നത്.

ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനമാണിത്. ഒരു സൂചന പോലുമില്ലാതെയാണ് തന്നെ ഒഴിവാക്കിയത്. അതാണ് തന്നെ കൂടുതല്‍ വിഷമിപ്പിച്ചത്. താന്‍ ഞെട്ടലിലാണ്. കൂടുതല്‍ തീരുമാനങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് തന്നെ വേണ്ടങ്കിലും ജനസേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.

താനൊരു ഗ്രൂപ്പിലുമില്ല, ഒരു ഗ്രൂപ്പിലും ആകാന്‍ ആഗ്രഹിക്കുന്നുമില്ല.
മറ്റുള്ള സിറ്റിങ് എം.പിമാരില്‍ നിന്ന് എന്ത് അയോഗ്യതയാണ് തനിക്കുമാത്രമായുള്ളതെന്ന് പാര്‍ട്ടിയാണ് പറയേണ്ടതെന്നും പ്രായം കൂടിയത് തന്റെ തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പിമാരില്‍ കെ.വി തോമസിനുമാത്രമാണ് സീറ്റ് നിഷേധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  3 days ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  3 days ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  3 days ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  3 days ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  3 days ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  3 days ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  3 days ago
No Image

ഡി.എം.കെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിജയ്

National
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  3 days ago