HOME
DETAILS

ഖത്തര്‍ ലോകകപ്പിന് ടീമുകളെ വര്‍ധിപ്പിക്കാനൊരുങ്ങി ഫിഫ

  
backup
March 17 2019 | 01:03 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9f%e0%b5%80%e0%b4%ae%e0%b5%81%e0%b4%95

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ഫിഫ. ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആക്കാനുള്ള ശ്രമമാണ് ഫിഫ നടത്തുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ മറ്റൊരു ഗള്‍ഫ് രാജ്യം കൂടെ തയ്യാറായാല്‍ 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് ഖത്തറില്‍ ഉ@ണ്ടാവുമെന്നും ഫിഫ പ്രസിഡന്റണ്ട് ജിയോവാനി ഇന്ഫന്റിനോ പറഞ്ഞു. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ട@തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026ല്‍ നടക്കുന്ന ലോകകപ്പിന് നേരത്തെ തന്നെ ഫിഫ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആക്കി ഉയര്‍ത്താന്‍ തീരുമാനം എടുത്തിരുന്നു. ഖത്തറില്‍ ഫിഫ 48 ടീമുകളെ വെച്ചുള്ള ലോകകപ്പ് ആണ് നടത്തുന്നതെങ്കില്‍ ഏഷ്യയില്‍ നിന്ന് ഇരട്ടി ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം അതുവഴി ലഭ്യമാകും. ഇതുവരെ 4 ടീമുകള്‍ നേരിട്ടും ഒരു ടീം പ്ലേ ഓഫ് വഴിയുമാണ് ഏഷ്യയില്‍ നിന്ന് യോഗ്യത കരസ്ഥമാക്കിയിരുന്നത്. 48 ടീമുകള്‍ ആണെങ്കില്‍ ഏഷ്യയില്‍ നിന്ന് 8 ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഗള്‍ഫ് മേഖലയില്‍ ഖത്തറും മറ്റു അറബ് രാഷ്ട്രങ്ങളും തമ്മില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ ഫുട്‌ബോളിനെ ബാധിക്കുന്നതല്ല എന്ന് ഊന്നി പറയുകയും ചെയ്തു ഫിഫ പ്രസിഡന്റ്. ഈ വിശയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ കൂട്ടായൊരു നിലപാടെടുത്താല്‍ ഖത്തര്‍ ലോകകപ്പില്‍ ടീമിനെ വര്‍ധിപ്പിക്കുന്ന കാര്യത്തിന് സാധ്യതയേറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago
No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago