HOME
DETAILS
MAL
മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ്
backup
May 25 2020 | 00:05 AM
മുംബൈ: മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാഫലം പുറത്തുവന്നതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
അദ്ദേഹത്തിന് എവിടെനിന്നാണ് രോഗം വന്നതെന്ന കാര്യം വ്യക്തമല്ല. മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചവാന്. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."