HOME
DETAILS
MAL
വിവാഹ ക്ഷണക്കത്തില്‍ മോദിക്ക് വോട്ടഭ്യര്‍ഥിച്ചു; വരന്റെ പിതാവിന് നോട്ടിസ്
backup
March 17 2019 | 21:03 PM
ഡെറാഡൂണ്‍: വിവാഹ ക്ഷണക്കത്തില്‍ മോദിക്ക് വോട്ടഭ്യര്‍ഥിച്ച വരന്റെ പിതാവിന് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു. മോദിയെവീണ്ടും തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് മോദി ആരാധകനായ ജോഷികല ഗ്രാമവാസിയായ ജഗദീഷ് ചന്ദ്രജോഷി നാട്ടുകാരെ മകന്റെ വിവാഹ ക്ഷണക്കത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. സമ്മാനങ്ങള്‍ വേണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ മോദിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കണമെന്നുമാണ് അദ്ദേഹം കത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."