HOME
DETAILS

അതിജീവനത്തിനായി അതിരുകാക്കുന്നവര്‍ക്ക് പെരുന്നാള്‍ സദ്യയൊരുക്കി എസ്.കെ.എസ്.എസ്.എഫ്

  
backup
May 26 2020 | 04:05 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b4%be

 


പാലക്കാട്: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍മനിരതരായി വാളയാര്‍ അതിര്‍ത്തിയിലും പരിസര പ്രദേശങ്ങളിലും സേവനം ചെയ്യുന്ന പൊലിസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പെരുന്നാള്‍ വിരുന്നൊരുക്കി എസ്.കെ.എസ്.എസ്.എഫ്. ചിറ്റൂര്‍, ആലത്തൂര്‍, നെന്മാറ, പാലക്കാട്, കുഴല്‍മന്ദം മേഖല കമ്മിറ്റിക്കളുടെ സംയുക്താഭിമുഖ്യത്തിലാണ് പെരുന്നാള്‍ ഭക്ഷണം നല്‍കിയത്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌കറലി മാസ്റ്റര്‍ കരിമ്പ ഉദ്ഘാടനം ചെയ്തു. ജില്ല വര്‍കിങ് സെക്രട്ടറി സജീര്‍ പേഴുംകര, സംസ്ഥാന കൗണ്‍സിലര്‍ ഇസ്മാഈല്‍ ദാരിമി ആലത്തൂര്‍, കോഡിനേറ്റര്‍മാരായ ഉമറലി വാഫി വാളയാര്‍, നസീര്‍ കയറാടി, പാലക്കാട് മേഖല സെക്രട്ടറി ദാനിഷ് പുതുപ്പള്ളി തെരുവ്, ശാഖ ട്രഷറര്‍ സഫീര്‍ വാളയാര്‍, വിഖായ പ്രവര്‍ത്തകരായ അഫ്‌സല്‍ മേപ്പറമ്പ്, അജാസ് പൊട്ടിമട സംബന്ധിച്ചു.
ലോക്ക് ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കുടിവെള്ള വിതരണം നടത്തി വരുന്നുണ്ട്. പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഈ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ലോക്ക് ഡൗണ്‍ സമയത്ത് 500 റോളം കുടുംബങ്ങള്‍ക്ക് പലചരക്ക്, പച്ചക്കറി കിറ്റുകള്‍ വിതരണം നടത്തിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ ശിഹാബുദ്ദീന്‍ അന്‍വരി തോണിപാടം, സത്താര്‍ ഫൈസി കൊല്ലംകോട്, ബശീര്‍ മുസ്‌ലിയാര്‍ മാട്ടുമല, ജാഫര്‍ പേഴുംകര, അലി നെന്മാറ, അബ്ദുല്‍ ഹഖ് റഹീമി നല്ലെപ്പിള്ളി, സലീം അന്‍വരി കയറാടി, സുബൈര്‍ ഫൈസി ഒലിപാറ, ശിഹാബ് പറയംകോട്, ജംശീര്‍ പള്ളിക്കുളം, സാദിഖ് മാത്തൂര്‍, അലി പുള്ളി നെല്ലി, ശമീര്‍ തോലന്നൂര്‍, ആശിഖ് മേപ്പറമ്പ്, ശക്കീല്‍ പുതുപ്പള്ളി തെരുവ് എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago