HOME
DETAILS

തകഴി സാഹിത്യോത്സവം: സെമിനാര്‍ നടത്തി

  
backup
April 15, 2017 | 7:21 PM

%e0%b4%a4%e0%b4%95%e0%b4%b4%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%b8%e0%b5%86%e0%b4%ae


അമ്പലപ്പുഴ: തകഴി സാഹിത്യോത്സവത്തോടനുബന്ധിച്ച് വിവിധ ലൈബ്രറികളില്‍ സെമിനാറുകളും ശങ്കരമംഗലത്ത് കാവ്യസായാഹ്നവും നടന്നു. കോമന കട്ടക്കുഴി ഭാരത് ഗ്രന്ഥശാലയില്‍ തകഴി-കുട്ടനാടിന്റെ ചരിത്രകാരന്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പ്രഫ. എന്‍. ഗോപിനാഥ പിള്ള വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷനായി. കൈനകരി സുരേന്ദ്രന്‍, ജോസഫ് ചാക്കോ, ഹര്‍ഷ കുമാര്‍, രാജു കഞ്ഞിപ്പാടം, ശ്രീ കുമാര്‍, ഇന്ദിര, കെ.ബി. അജയ കുമാര്‍, കാവാലം ബാലചന്ദ്രന്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ശങ്കരമംഗലത്ത് യു.പി, ഹൈ സ്‌കൂള്‍, എച്. എസ്.എസ് വിഭാഗം കുട്ടികള്‍ക്കായി പെയ്ന്റിങ്ങ് മല്‍സരം നടത്തി. തുടര്‍ന്ന് പുന്നപ്ര പബ്ലിക്ക് ലൈബ്രറിയില്‍ ചെമ്മീന്‍ കൃതിയും കാലവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. അലിയാര്‍ എം. മാക്കിയില്‍ അധ്യക്ഷനായി. ഡോക്ടര്‍ എസ്. അജയകുമാര്‍ വിഷയാവതരണം നടത്തി. ദര്‍ശനം സെക്രട്ടറി കെ.ജെ. ജോബ്, എച്ച്. സുബൈര്‍, ആര്‍. സുധിലാല്‍, സുദര്‍ശനന്‍ വര്‍ണം, വിനോദ്, അചുംബിത, ജ്യോതി വിവേകാനന്ദന്‍ പങ്കെടുത്തു.
 തുടര്‍ന്ന് ശങ്കരമംഗലത്ത് ഡോകുമെന്ററി പ്രദര്‍ശനവും രാജീവ് രവിയുടെ കമ്മട്ടിപ്പാടം സിനിമാ പ്രദര്‍ശനവും നടന്നു. ശനിയാഴ്ച വൈകിട്ട് ശങ്കരമംഗലത്ത് യു.പി, ഹൈ സ്‌കൂള്‍, എച്ച്. എസ്. എസ് വിഭാഗം കുട്ടികള്‍ക്കായി ഉപന്യാസ മല്‍സരം നടത്തി. തുടര്‍ന്ന് നടന്ന കാവ്യ സായാഹ്നം രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. കാവാലം ബാലചന്ദ്രന്‍ അധ്യക്ഷനായി. ഡോ. അമൃത, കെ.ബി.അജയകുമാര്‍, കരുമാടി ബാലകൃഷ്ണന്‍, ജെ.ഷിജിമോന്‍ , വെണ്മണി രാജഗോപാല്‍,പ്രുറക്കാട് ചന്ദ്രന്‍, റ്റി.മോഹനന്‍, പി.ദേവസ്യ,അലിയാര്‍.എം. മാക്കിയില്‍, ഇ.ആര്‍ രാധാകൃഷ്ണപിള്ള പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  13 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  13 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  13 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  13 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  13 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  13 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  13 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  13 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  13 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  13 days ago