HOME
DETAILS
MAL
സുരക്ഷാ ഭിത്തിയില്ല; കടലുണ്ടിക്കടവ് സന്ദര്‍ശനം ഭീതി പരത്തുന്നു
backup
April 15 2017 | 21:04 PM
വള്ളിക്കുന്ന്: കടലും പുഴയും ഒന്നിച്ച് ചേരുന്ന ഏറെ അപകടം നിറഞ്ഞ കടലുണ്ടി ക്കടവിലെ സന്ദര്‍ശകരുടെ ബാഹുല്യം അധികൃതരേയും പ്രദേശത്തുകാരെയും ഭീതിയിലാക്കുന്നു. അഴിമുഖഭാഗത്ത് സുരക്ഷാ ഭിത്തിയില്ലാത്തതും അടിയൊഴുക്ക് ശക്തമായതിനാലും അപകടത്തിന് വഴിവെക്കുന്നു.
അവധി ദിനങ്ങളെ തുടര്‍ന്നും വിഷു ദിനത്തെ തുടര്‍ന്നും പ്രദേശത്ത് സന്ദര്‍ശകര്‍ കൂടുതലാണ്.
കൂടുതല്‍ അപകടം നിറഞ്ഞ പാറ കെട്ടുകള്‍ നിറഞ്ഞ ഭാഗത്താണ് കൂടുതലും സന്ദര്‍ശകര്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."