HOME
DETAILS
MAL
ഡിഗ്രി സീറ്റൊഴിവ്
backup
July 12 2016 | 17:07 PM
കല്‍പ്പറ്റ: ഗവ. കോളജില്‍ 2016-17 അധ്യയന വര്‍ഷം ഡിഗ്രി കോഴ്‌സുകളിലേക്ക് അംഗപരിമിതര്‍ക്കായി നീക്കി വച്ച ഒഴിവുകളില്‍ 15ന് കോളജില്‍വെച്ച് പ്രവേശനം നല്‍കുന്നു. രേഖകള്‍ സഹിതം കോളജില്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."